PHOTOS

തിങ്കളാഴ്‌ച



എഴുത്തുകൂട്ടം -വായനക്കൂട്ടം 2009 December 17,18 ( ചില ചിത്രങ്ങള്‍)



സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ വാടാനപ്പള്ളി ഗ്രാ‍മപ്പഞ്ചായത്തിലെ പ്രൈമറി , അപ്പര്‍ പ്രൈമറി,ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടേ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നടത്തുന്ന ദ്വിദിന ശില്പശാല














അദ്ധ്യക്ഷന്‍ : ശ്രീ .സി.എം.നൌഷാദ്
സ്വാഗതം : ശ്രീമതി.ഡോളി കുര്യന്‍ ( പ്രിന്‍സിപ്പാള്‍)
ഉദ്‌ഘാടനം: ശ്രീ .പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ ( പ്രസിഡണ്ട് , വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത്)
അക്ഷരഗീതാലാപനം: ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ “ സീന പട്ടാമ്പി”
ജനറല്‍ കണ്‍‌വീനര്‍: സുഭാഷിണി ടീച്ചര്‍ ( ബി.പി.ഒ.തളിക്കുളം)
മുഖ്യാതിഥി: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ( കവി)
ക്ലാസെടുക്കുന്നത് : സന്ധ്യ .എസ്.തോട്ടാരത്ത്










വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സോഷ്യല്‍ സയന്‍സ് കമലാനെഹറു സ്കൂളിലെ സോഷ്യല്‍ സയന്‍സ് Team

Inauguration of new IT Lab






എന്നെക്കുറിച്ച്

Principal
KNMVHSS VATANAPPALLY
P.O.THRITHALLUR
THRISSUR(Dt)
PIN:680619
PHONE:0487 2290030
e mail:dollykuriyan@yahoo.com